തളിപ്പറമ്പ:പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ജൂനിയർ റെഡ് ക്രോസിൽ ചേർന്നവർക്കുള്ള സ്കാർഫിങ് സെറിമണി നടത്തി.
ഹെഡ്മാസ്റ്റർ ജിജി കുര്യക്കോസിൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് എം അജയകുമാർ ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ കെ എം മുഹമ്മദ് സാബിത് സ്വാഗതം പറഞ്ഞു . ഇ ടി റീന, വി അനീഷ് എന്നിവ നേതൃത്വം നൽകി.
Scarfing ceremony held at Pattuvam Govt. Higher Secondary School